ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നാളെ

Share our post

കണ്ണൂർ: സ്പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച ചാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!