ആലക്കോടിൽ കാണാതായയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
        
        ആലക്കോട്: നടുവിലിൽ കഴിഞ്ഞ ദിവസം കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽ ബാലവാടിയിലെ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നടുവിൽ സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ആണ്.