പേരാവൂരിൽ ഓൾ കേരള ചെസ് ടൂർണമെൻ്റ് ഞായറാഴ്ച

പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ യൂത്ത്‌വിംഗ് പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ കേരള ചെസ് ടൂർണമെൻ്റ് ഞായറാഴ്ച പേരാവൂരിൽ നടക്കും. രാവിലെ ഒൻപത് മുതൽ പേരാവൂർ റോബിൻസ് ഹാളിലാണ് മത്സരം. സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ശനിയാഴ്ച വൈകിട്ട് വരെ രജിസ്ട്രർ ചെയ്യാം. ഫോൺ :9388775570, 9846879986.