പേരാവൂർ പഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം വ്യാഴാഴ്ച

Share our post

പേരാവൂർ : പേരാവൂർ പഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം വ്യാഴാഴ്ച രാവിലെ ഒൻപതിന് മുതിർന്ന മാധ്യമപ്രവർത്തകൻ പി.സായിനാഥ് നിർവ്വഹിക്കും. പഞ്ചായത്തിലെ പതിനാറ് വാർഡുകളിലും വായനശാലകൾ പ്രവർത്തിച്ചു വരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!