ജില്ലാതല ഓൺലൈൻ പ്രസംഗ മത്സരം പേരാവൂരിൽ

പേരാവൂർ : ഗാന്ധിജയന്തി ദിനത്തിൽ യങ്ങ് മൈൻഡ്സ് ഇൻ്റർനാഷണൽ ക്ലബ്ബ് പേരാവൂർ ജില്ലാ തല ഓൺലൈൻ പ്രസംഗ മത്സരം നടത്തുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും ഫലകവും ലഭിക്കും. ഫോൺ: 9446164911, 9495182225.