വോട്ടർപട്ടിക ക്രമക്കേടിനെതിരെ കോളയാട്ട് പ്രതിഷേധ സദസ്

Share our post

കോളയാട് : വോട്ടർപട്ടിക ക്രമക്കേടിനെതിരെ കോളയാട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റോയ് പൗലോസ് , കെ.എം.രാജൻ , കെ.വി.ജോസഫ് , എൻ.അബ്ദുള്ള , അന്ന ജോളി , രൂപ വിശ്വനാഥൻ , പ്രമീള പുരുഷു എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!