കാസർകോട് ദേശീയപാതയിൽ കാറിൽ ടിപ്പർ ലോറിയിടിച്ച് പോലീസുകാരൻ മരിച്ചു; മറ്റൊരു പോലീസുകാരന് പരിക്ക്

Share our post

കാസർഗോഡ്: കാറിൽ ടിപ്പർ ലോറിയിടിച്ച് പോലീസുകാരൻ മരിച്ചു. മറ്റൊരു പോലീസുകാരന് പരിക്ക്. ചെറുവത്തൂർ മയിച്ച സ്വദേശി സജീഷ് (39) ആണ് മരിച്ചത്. പെരിയ സ്വദേശി സുഭാഷ് (35 ) പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നിന് ചെങ്കള നാലാംമൈൽ അടിപ്പാതക്ക് സമീപമാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന പോലീസുകാരാണ് അപകടത്തിൽ പെട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!