ഇരിട്ടി ജോബ് ഫെയര്‍ സെപ്തംബര്‍ 27 ന്

ഇരിട്ടി: ഇരിട്ടി,മട്ടന്നൂര്‍ നഗരസഭകളും,ഇരിട്ടി,പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും നേതൃത്വം നല്കുന്ന ഇരിട്ടി ജോബ് ഫെയര്‍ സെപ്തംബര്‍ 27 ന് രാവിലെ 9 മണി മുതല്‍ ചാവശേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും.സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ലഭ്യമാണ്.ഫോണ്‍: 9496468505, 7593952217,9961963273.