ധർമടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

തലശ്ശേരി: ധർമ്മടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. 28 ഗ്രാമോളം എംഡിഎംഎയുമായി കുന്നോത്ത് സ്വദേശി ഫായിസ് ഇബിൻ ഇബ്രാഹിമിനെ ആണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നിന്നാണ് ധർമ്മടം എസ് ഐ ഷജീം ജെയുടെ നേതൃത്വത്തിൽ മയക്ക്മരുന്ന് പിടികൂടിയത്.