തലശ്ശേരിയിൽ ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

Share our post

തലശ്ശേരി: ഗണേശോത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രകൾ നടക്കുന്ന തിനാൽ ഇന്നു വൈകിട്ട് തലശ്ശേരി നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഇന്നു വൈകിട്ട് 6നു ശേഷം വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി കടന്നു പോകണമെന്ന് പൊലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!