ഷുഹൈബ് വധക്കേസ്: അഡ്വ. കെ. പത്മനാഭൻ സ്പെഷൽ പ്രോസിക്യൂട്ടർ

Share our post

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബ് വധക്കേസ് വിചാരണക്കായി സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. കെ. പത്മനാഭനെ നിയമിച്ചു. ശുഹൈബിന്റെ മാതാപിതാക്കൾ  ഹൈകോടതിയിൽ നൽകിയ ഹർജിയിൽ  സർക്കാരിനോട് ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!