ചക്കരക്കല്ലിലെ ജില്ലാ ബിൽഡിങ്ങ് സൊസൈറ്റിയിലെ തിരിമറി; അറ്റൻഡർ അറസ്റ്റിൽ

Share our post

ചക്കരക്കൽ: ചക്കരക്കല്ലിലെ കണ്ണൂർ ജില്ലാ ബിൽഡിങ്ങ് മെറ്റീരിയൽസ് കോ ഓപ്പ് സൊസൈറ്റിയിൽ 4 കോടിയോളം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ അറ്റൻഡർ അറസ്റ്റിൽ. പടുവിലായി ഗുരിക്കളെ വീട്ടിൽ കെ.കെ. ഷൈലജയാണ് പിടിയിലായത്. സൊസൈറ്റി സെക്രട്ടറിയായിരുന്ന ഇ.കെ ഷാജി നേരത്തെ അറസ്റ്റിലായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!