യാത്രക്കാരുടെ ശ്രദ്ധക്ക്; തീവണ്ടി വൈകും

കണ്ണൂർ: മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസിൽ(16348) ഇന്ന് യാത്ര ചെയ്യുന്നവർ അറിയാൻ.
മംഗളൂരു നിന്നും ഉച്ചക്ക് 2.25 ന് പുറപ്പെടുന്നതിന് പകരം അഞ്ച് മണിക്കൂർ 20 മിനിട്ട് വൈകി രാത്രി 7.45-ന് മാത്രമേ പുറപ്പെടു. മുംബൈയിലെ ശക്തമായ മഴ കാരണം മത്സ്യഗന്ധ എക്സ്പ്രസ്സ് വൈകി വരുന്നത് കൊണ്ടാണ് ഈ വണ്ടി ( പെയറിങ് ട്രെയിൻ) വൈകുന്നത്.