കേളകത്ത് കണ്ണാലയിൽ ഇലക്ടോണിക്സ് ആൻഡ് ഫർണിച്ചറിന്റെ പുതിയ ഷോറൂം പ്രവർത്തനം തുടങ്ങി

കേളകം : കണ്ണാലയിൽ ഇലക്ടോണിക്സ് ആൻഡ് ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം കേളകം പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഇലക്ട്രോണിക്സ് സെക്ഷന്റെ ഉദ്ഘാടനം കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷും ഫർണിച്ചർ സെക്ഷന്റെ ഉദ്ഘാടനം സിസ്റ്റർ അനിലയും ഉദ്ഘാടനം ചെയ്തു.