സീനിയർ ചേംബർ മുരിങ്ങോടി സെൻട്രൽ ലീജിയൻ കർഷകദിനം ആചരിച്ചു

Share our post

പേരാവൂർ : സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയൻ കർഷകദിനം ആചരിച്ചു.ഗുഡ് എർത്ത് എംഡി സ്റ്റാൻലി ജോർജ് വിത്തുകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡന്റ് സുഭാഷ് ബാബു അധ്യക്ഷനായി. എൻ.കെ. മോഹൻദാസ്, ,സാലി വർക്കി, പി.ശശി, കെ.ജെവർക്കി , വേദവ്യാസ്, അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!