കണ്ണൂർ ജില്ല അണ്ടർ 15 ചെസ് ചാമ്പ്യൻ ഷിപ് തലശ്ശേരിയിൽ

കണ്ണൂർ :സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ല അണ്ടർ15 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ് 9ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽbനടക്കും. 2010 ലോ ശേഷമോ ജനിച്ച ജില്ല നിവാസികൾക്ക് പങ്കെടുക്കാം. ഫോൺ:9846879986, 9388775570.