കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു

Share our post

കേളകം:കേളകം ഗ്രാമപഞ്ചായത്തിലെ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് HMC മുഖാന്തിരം താത്കാലികാടിസ്ഥാനത്തിൽ ഫർമസിസ്റ്റിനെ നിയമിക്കുന്നു.. 06/08/2025 തീയ്യതി കൃത്യം 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്റർവ്യൂ നടത്തപ്പെടും. മതിയായ വിദ്യാഭ്യാസ യാഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാക്കേണ്ടതാണന്ന് കേളകം മെഡിക്കൽ ഓഫീസർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!