നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പാട്യം: നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാര്യാട്ടുപുറം കുട്ടമ്പള്ളി പവിത്രന്റെയും സിന്ധുവിന്റെ മകൻ വൈഷ്ണവ് (23) ആണ് മരിച്ചത്. സംസ്ക്കാരം ഇന്ന് ( 26/07/205) വൈകുന്നേരം 6 മണിക്ക് വലിയവെളിച്ചം വാതക ശ്മാശാനത്തിൽ.