ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയതായി സൂചന
കണ്ണൂർ : ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയതായി സൂചന. കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. എന്നാൽ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.