ജനസുരക്ഷ പദ്ധതി ക്യാമ്പ് നാളെ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍

പേരാവൂർ : സൗത്ത് ഇന്ത്യന്‍ ബാങ്ക് പേരാവൂര്‍ ബ്രാഞ്ച്, ഫെഡറല്‍ ബാങ്ക് പേരാവൂര്‍ ബ്രാഞ്ച് എന്നിവ സംയുക്തമായി ജനസുരക്ഷ പദ്ധതികളില്‍ ചേരുന്നതിനായി ജൂലൈ 25 ന് ( വെള്ളിയാഴ്ച ) പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു. 20 രൂപയ്ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും,436 രൂപയ്ക്ക് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാണ്.