ഹജ്ജ്: കഴിഞ്ഞ വർഷം അവസരം ലഭിക്കാത്തവർക്ക് ഇത്തവണ മുൻഗണന

കണ്ണൂർ : ഇക്കഴിഞ്ഞ ഹജ്ജിന് അപേക്ഷിച്ച് കാത്തിരിപ്പ് പട്ടി കയിൽ ഉൾപ്പെട്ട് അവസരം ലഭി, ക്കാത്തവർ 2026ലെ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കിൽ മുൻഗണന ലഭിക്കും. ഈ പരിഗ ണന ലഭിക്കുന്നതിന് അപേക്ഷി ക്കുന്ന സമയത്ത് കഴിഞ്ഞ വർഷത്തെ കവർ നമ്പർ രേഖപ്പെടുത്ത, ണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃ . തർ അറിയിച്ചു. പുതുതായി അപേ ക്ഷ നൽകുമ്പോൾ കഴിഞ്ഞ വർഷ ത്തെ കവറിൽ ഉൾപ്പെടാത്ത മറ്റാ രെയും പുതുതായി ഉൾപ്പെടുത്ത, രുത്. കഴിഞ്ഞ വർഷത്തേതല്ലാത്ത മറ്റൊരാളെ പുതുതായി ഉൾപ്പെടുത്തുകയാണെങ്കിൽ അത് പരി ഗണിക്കില്ല. ഈ കാറ്റഗറിയിൽ ‘അപേക്ഷിക്കുന്നതിന് അർഹരാ യവർ അപേക്ഷയിൽ ജനറൽ-ബി (വെയ്റ്റിങ് list)) വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. 2116 പേരാ ണ് 2025 ഹജ്ജിന് അപേക്ഷ സമർ പ്പിച്ച് അവസരം ലഭിക്കാത്തവർ.