നാളത്തെ കണ്ണൂർ സർവകലാശാലാ പരീക്ഷകൾ മാറ്റി

Share our post

കണ്ണൂർ: നാളെ (22-07-2025) പൊതു അവധി പ്രഖ്യാപിച്ചതിനാൽ കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ /വാചാ പരീക്ഷകൾ ഉൾപ്പടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!