കണ്ണൂർ വിമാനത്താവളം റോഡ്; അടിയന്തര യോഗം ശനിയാഴ്ച

പേരാവൂർ : കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത സർവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരു അടിയന്തര യോഗം ശനിയാഴ്ച വൈകിട്ട് നാലിന് വെള്ളർവള്ളി ചൈതന്യ ക്ലബ്ലിൽ നടക്കും. റോഡിന് സ്ഥലം വിട്ടുനൽകുന്ന മുഴുവനാളുകളും പങ്കെടുക്കണമെന്ന് വിമാനത്താവളം റോഡ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.