മണത്തണ സ്കൂളിലെ വിവാദ സംഭവം; ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

പേരാവൂർ: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് അക്ഷയ മനോജിനെതിരെ വ്യാജ പ്രചരണവുംവ്യക്തിഹത്യയും നടത്തുന്ന സംഘപരിവാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ഏരിയാ കമ്മിറ്റിയംഗം കെ.എ.രജീഷ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കാരായി, ടി.രഗിലാഷ്, പി.എസ്.രജീഷ്, ടി.കെ.യൂനുസ്, സി.സനീഷ് എന്നിവർ നേതൃത്വം നല്കി.