കണ്ണൂർ സർവ്വകലാശാല അറിയിപ്പ്

കണ്ണൂർ: സർവകലാശാലയുടെ ജേണലിസം ആൻഡ് മീഡിയ സ്റ്റഡീസ് പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം.എ.ജേണലിസം & മീഡിയാ സ്റ്റഡീസ് വിദ്യാർത്ഥികൾക്കായി നാളെ (11/07/2025) നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചിരിക്കുന്നു.നാളത്തെ പരീക്ഷ മാത്രമാണ് മാറ്റി വെച്ചിരിക്കുന്നത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.