എം.കെ.ബാലകൃഷ്ണൻ്റെ ചരമ വാർഷിക ദിനാചരണം

പേരാവൂർ: സി.എം.പി നേതാവ് എം.കെ.ബാലകൃഷ്ണന്റെ 24-ആം ചരമ വാർഷിക ദിനാചരണം സ്മൃതിമണ്ഡപത്തിൽ നടന്നു. എം.സി.സുമോദ്, ബാബു മാക്കുറ്റി, തുന്നൻ കരുണൻ, സുജിത്ത് ചോത്തൻ, ഷംജിത് കുനിത്തല, പി.സുരേന്ദ്രൻ, എം.കെ.മനോജ് എന്നിവർ സംസാരിച്ചു.