MATTANNOOR ചാവശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് 3 months ago NH newsdesk Share our post മട്ടന്നൂർ: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വാഹനാപകടം. പാർസൽ വാനും സ്കോർപിയോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആൾട്ടോ കാറും അപകടത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. Share our post Tags: Featured Continue Reading Previous സൈബർ തട്ടിപ്പ് അഞ്ചുപേർക്ക് പണം നഷ്ടമായിNext ദേശീയപാതകളിലെ യാത്രികർക്ക് കോളടിച്ചു, ഈ ഭാഗങ്ങളിലെ ടോൾ നിരക്ക് 50 ശതമാനം കുറച്ചു