പേരാവൂർ -ഇരിട്ടി റോഡിൽ ആരാധനാ പെയിൻ്റ്സ് പ്രവർത്തനം തുടങ്ങി

പേരാവൂർ: ഇരിട്ടി റോഡിൽ എ.എഫ്സിക്ക് സമീപം ആരാധനാ ഹാർഡ് വെയർ & പെയിൻ്റ്സ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, ഷിനോജ് നരിതൂക്കിൽ, ഷൈജിത്ത് കോട്ടായി, കെ.എം.ബഷീർ, കെ.പി.അബ്ദുൾ റഷീദ്, ഷബി നന്ത്യത്ത്, നാസർ ബർക്ക, ടി.സി.സമീർ , ആരാധനാ പെയ്ൻറ്സ് മാനേജ്മെൻറ് പ്രതിനിധി ശരത്ത് രാജ് എന്നിവർ സംസാരിച്ചു.