കോളയാടിൽ കോൺവെന്റിന്റെ മതിൽ ഇടിഞ്ഞു

Share our post

കോളയാട് : പുത്തലം റോഡിൽ സെയ്ന്റ് ഡൊമനിക്കൻ കോൺവെൻ്റിന്റെ കുറ്റൻ മതിൽ ഇടിഞ്ഞു വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം മതിൽ ഇടിഞ്ഞതോടെ കോൺവെൻ്റ് കെട്ടിടം തകർച്ചാ ഭീഷണിയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!