കീം 2025: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതൽ

Share our post

2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ തീയതിയും മറ്റും അറിയാം. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് പരീക്ഷ നടക്കുക. 23നും 25 മുതല്‍ 28 വരെയും ഉച്ചക്ക് രണ്ട് മുതല്‍ 5 വരെ എന്‍ജിനീയറിങ് പരീക്ഷയും 24ന് 11.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും 3.30 മുതല്‍ വൈകിട്ട് അഞ്ച് വരെയും 29ന് വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും ഫാര്‍മസി പരീക്ഷയും നടക്കും. വിദ്യാര്‍ഥികള്‍ പരീക്ഷക്ക് 2 മണിക്കൂര്‍ മുമ്പ് പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. cee.kerala.gov.in  0471 2525300.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!