ക്ഷേമനിധി പെൻഷൻ വിഷുവിനുമുമ്പ്

സർക്കാർ ധനസഹായം ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്ക് വിഷു പ്രമാണിച്ച് പെൻഷൻ വിതരണംചെയ്യും. ഇതിനായി 96.28 കോടി രൂപ സർക്കാർ അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ (വാർധക്യകാല/ റിട്ടയർ മെൻ്റ്) വിതരണംചെയ്യാ നാണ് തുക വിനിയോഗി ക്കുക.