കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

ഹാൾടിക്കറ്റ്

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളെജുകളിൽ 02/04/2025 ന് ആരംഭിക്കുന്ന എട്ടാം   സെമസ്റ്റർ ഇന്റഗ്രേറ്റഡ്  എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത്  സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ/ഇമ്പ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) ഏപ്രിൽ  2025   പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. (www.kannuruniversity.ac.in). ഹാൾടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടണം.

പ്രോജക്ട്/ വൈവ പരീക്ഷ

ആറാം  സെമസ്റ്റർ  ബി. എ. ഇംഗ്ലീഷ്  പ്രോജക്ട് മൂല്യനിർണയം / വൈവ വോസ് പരീക്ഷ 2025 ഏപ്രിൽ  4, 5 തീയ്യതികളിലായി  അതാത് കോളേജുകളിൽ വെച്ച് നടക്കും.

വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!