പി.എസ്.സി പരീക്ഷാ പരിശീലനം

കേരള പി.എസ്.സി നടത്തുന്ന മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 180 മണിക്കൂർ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.18നു മുമ്പ് നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. ഫോൺ: 04972 703130.