പേരാവൂരിൽ ബർക്ക ബേക്കറി & കൂൾബാർ പ്രവർത്തനം തുടങ്ങി

പേരാവൂർ: ടൗൺ ജംങ്ങ്ഷനിൽ ബർക്ക ബേക്കറി & കൂൾബാർ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ, വാർഡംഗം എം.ഷൈലജ , ഷബി നന്ത്യത്ത്, കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വ്യാപാര, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.