പേരാവൂർ താലൂക്കാസ്പത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ നിയമനം

പേരാവൂർ: താലൂക്കാസ്പത്രിയിലേക്ക് ദിവ സവേതനത്തിൽ ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ഫിബ്രവരി 15 ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടിന്. രജിസ്ട്രേഷൻ അന്നേ ദിവസം 1.30 മുതൽ രണ്ട് വരെ.ഫോൺ: 04902445355.