Connect with us

Kannur

പകർച്ചവ്യാധി; ജില്ലയിൽ സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതി

Published

on

Share our post

ക​ണ്ണൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ ജാ​ഗ്ര​ത പ​ദ്ധ​തി​യു​മാ​യി ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്.മ​ഞ്ഞ​പ്പി​ത്തം അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ന്ന​തി​നാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്ത് -മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ആ​രോ​ഗ്യ​ജാ​ഗ്ര​ത പ​ദ്ധ​തി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.ഇ​തി​ന്റെ ഭാ​ഗ​മാ​യി ഫീ​ൽ​ഡ്ത​ല​ത്തി​ൽ വാ​ട്ട​ർ സാ​മ്പ്ൾ ക​ല​ക്ഷ​ൻ, അ​തി​ന്റെ ട്രാ​ൻ​സ്പോ​ർ​ട്ട്, അം​ഗീ​കൃ​ത ഗ​വ. ലാ​ബു​ക​ളി​ലെ ജ​ല പ​രി​ശോ​ധ​ന, കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യ​ൽ, ഡെ​ങ്കി​പ്പ​നി -മ​ലേ​റി​യ തു​ട​ങ്ങി​യ കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഉ​റ​വി​ട ന​ശീ​ക​ര​ണം, ഫോ​ഗി​ങ് എ​ന്നി​വ ന​ട​ത്തും. ഇ​തി​ന്റെ ഭാ​ഗ​മാ​യി വാ​ർ​ഡ്ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, പോ​സ്റ്റ​ർ ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ​യും മ​റ്റു പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കും.യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പീ​യു​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട് അ​റി​യി​ച്ചു.


Share our post

Kannur

ഓ​ട്ടോ​യി​ൽ​ നി​ന്ന് പ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ

Published

on

Share our post

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ലി​ൽ നി​ർ​ത്തി​യി​ട്ട ഒാ​ട്ടോ​യി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. പു​തി​യ​തെ​രു ചി​റ​ക്ക​ൽ സ്വ​ദേ​ശി നൗ​ഷാ​ദി​നെ (56)യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​ക്ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ​നി​ന്ന് 30,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​വേ​രി സി.​എ​ച്ച്.​സി​ക്ക് എ​തി​ർ​വ​ശ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു ഓ​ട്ടോ. ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് പ​ണ​വും രേ​ഖ​ക​ളും മോ​ഷ്ടി​ച്ച​ത്.ഈ ​സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ റാ​ഷി​ദ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ പ്ര​തി​യെ പൊ​ലീ​സ് ചി​റ​ക്ക​ലി​ൽ​വെ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.


Share our post
Continue Reading

Kannur

ഓ​ൺ​ലൈ​ൻ വി​സ ത​ട്ടി​പ്പ്: യു​വാ​വി​ന് ന​ഷ്ട​മാ​യത് 18000 രൂപ

Published

on

Share our post

ക​ണ്ണൂ​ർ: വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ 18,000 രൂ​പ ന​ഷ്ട​മാ​യി. തി​ലാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി​ക്കാ​ണ് ഗൂ​ഗ്ൾ​പേ വ​ഴി തു​ക അ​യ​ച്ച​ത്.ദു​ബൈ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ആ​ർ​ക്കേ​ഡ് സ്റ്റാ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ എ​ൽ.​എ​ൽ.​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് എ​ന്നു പ​റ​ഞ്ഞാ​ണ് വി​സ വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​മ്പ​നി​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രേ​ഖ​ക​ളും വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ചു​ന​ൽ​കി.


Share our post
Continue Reading

Kannur

പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണ യുവാവിന് അത്ഭുത രക്ഷപ്പെടല്‍

Published

on

Share our post

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർ.പി.എഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. റെയിൽവെ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിൽ വച്ചാണ് സംഭവം.സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യങ്ങളിൽ വൈറലാണ്.ആർ.പി.എഫ് കോൺസ്റ്റബിൾ പുരുഷോത്തമനും റെയിൽവേ പൊലീസ് ഓഫീസർ ലഗേഷും മറ്റൊരു യാത്രക്കാരനും ഓടിയെത്തി രമേഷിനെ ട്രെയിന് അടിയിൽ പെടാതെ വലിച്ച് എടുക്കുകയായിരുന്നു. സമാനമായ സംഭവം രണ്ട് മാസം മുൻപ് ഇതെ സ്റ്റേഷനിൽ നടന്നിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!