പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ എ.ബി.സി ഐ.ഡി അപ്‍ലോഡ് ചെയ്യണം

കണ്ണൂർ: സർവകലാശാലയിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അവരുടെ എ ബി സി ഐഡി അപ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 23 മുതൽ 26 വരെ വെബ്‌സൈറ്റിൽ ലഭിക്കും.നിശ്ചിത സമയപരിധിക്കുള്ളിൽ എ.ബി.സി.ഐ.ഡി തയ്യാറാക്കി പ്രസ്തുത ലിങ്കിൽ അപ്‍ലോഡ് ചെയ്യണം. എ.ബി.സി.ഐ.ഡി തയ്യാറാക്കുന്ന രീതി സംബന്ധിച്ച വിശദവിവരം Examination പോർട്ടലിലെ Academic Bank of Credit എന്ന ലിങ്കിൽ ലഭിക്കും.