നടാൽ റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടും

Share our post

എടക്കാട്: ദേശീയ പാതയിലെ നടാൽ റെയിൽവേ ഗേറ്റ് തിങ്കൾ മുതൽ മൂന്ന്‌ ദിവസത്തേക്ക് അടച്ചിടും.രാവിലെ 8 മുതൽ ബുധൻ രാത്രി പതിനൊന്ന് വരെയാണ് അടച്ചിടുക.ഗേറ്റിന് അകത്തുള്ള ഇളകി കിടക്കുന്ന കൊരുപ്പു കട്ടകൾ മാറ്റി സ്ഥാപിക്കാനാണ് ഗേറ്റ് അടച്ചിടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!