കണ്ണൂർ ജില്ലയിൽ വിവിധ അധ്യാപക ഒഴിവ്

പയ്യന്നൂർ : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ. അഭിമുഖം 13-ന് രാവിലെ 10-ന്.
കുഞ്ഞിമംഗലം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്‌സ് എച്ച്.എസ്.എസ്.ടി. ജൂനിയർ. അഭിമുഖം 12-ന് 11-ന്.
കാരക്കുണ്ട് : കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പരിയാരം കാരക്കുണ്ടിൽ പ്രവർത്തിക്കുന്ന എം.എം. നോളജ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളം, ടൂറിസം ആൻഡ് എവിയേഷൻ. ഫോൺ: 04602222243, 222244, 8111973737.