കേരള പോലീസ് കായികക്ഷമത പരീക്ഷ ഡിസംബർ 11ന്

Share our post

കണ്ണൂർ: കേരള പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിത പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്നീ തസ്തികകളുടെ ഡിസംബർ മൂന്നിലെ മാറ്റിവച്ച കായിക ക്ഷമത പരീക്ഷ ഡിസംബർ 11-നും ഡിസംബർ നാലിന്റെ ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷ എന്നിവ ഡിസംബർ 12-നും മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ നടക്കും.ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ് നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!