എൻജിനീയർ, അക്കൗണ്ടന്റ് ഒഴിവ്: അഭിമുഖം ഒൻപതിന്

ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എൻജിനീയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നീ തസ്തികയിൽ ഒഴിവുണ്ട്.അഭിമുഖം ഒൻപതിന് 10-ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ.0460 2257058