പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന നവംബർ 27ന്

Share our post

കേരള പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കെ.പി.എസ്‌.സി പത്തനംതിട്ട ജില്ലാ ഓഫീസർ അഡൈ്വസ് മെമ്മോ നൽകിയ അഡൈ്വസ് നമ്പർ 126/226 മുതൽ 226/226 ക്രമനമ്പർ വരെയുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന നവംബർ 27ന് രാവിലെ ഏഴിന് കെ.എ.പി മൂന്ന് ബറ്റാലിയന്റെ പരുത്തിപ്പാറ ആസ്ഥാന കാര്യാലയത്തിൽ നടത്തും. ഫോൺ: 04734217172


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!