പി.എം.എസ്.എസ് സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ: വിമുക്തഭടന്മാരുടെ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന കുട്ടികൾക്ക് കേന്ദ്രീയ സൈനിക ബോർഡ് മുഖേന നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് പദ്ധതിയുടെ (പിഎംഎസ്എസ്) 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ 2024-25 വർഷത്തിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30. വെബ്‌സൈറ്റ്  online.ksb.gov.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!