വിവിധ അധ്യാപക ഒഴിവുകൾ

കണ്ണൂർ: ജി.വി.എച്ച്.എസ് എസ്. (സ്പോർട്സ്) കണ്ണൂരിൽ ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്രം അധ്യാപക ഒഴിവ്. അഭിമുഖം 26-ന് പകൽ 11.30-ന്.
മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ ക്കെൻഡറി വിഭാഗത്തിൽ ഗണിതം സീനിയർ അധ്യാപക ഒഴിവുണ്ട്. മുഖാമുഖം 26-ന് രാവിലെ 10 മണിക്ക്.
കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ് അഭിമുഖം 29-ന് രാവിലെ 10 അധ്യാപക ഒഴിവുകൾ
കണ്ണൂർ ജി.വി.എച്ച്.എസ്.എസ്. (സ്പോർട്സ്) കണ്ണൂരിൽ ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്രം അധ്യാപക ഒഴിവ്. അഭിമുഖം 26-ന് പകൽ 11.30-ന്.
മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ ക്കെൻഡറി വിഭാഗത്തിൽ ഗണിതം സീനിയർ അധ്യാപക ഒഴിവുണ്ട്. മുഖാമുഖം 26-ന് രാവിലെ 10 മണിക്ക്.
കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ് അഭിമുഖം 29-ന് രാവിലെ 10 മണിക്ക്.മണിക്ക്.