വിവിധ അധ്യാപക ഒഴിവുകൾ

തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 23ന് പകൽ 11 മണിക്ക് സ്‌കൂൾ ഓഫിസിൽ.
മട്ടന്നൂർ ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപക തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് 21ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. ഫോൺ: 0490 2433830.
എടയന്നൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് നിയമനത്തിന് 21ന് പകൽ 11 മണിക്ക് ഇന്റർവ്യൂ നടത്തും. ഫോൺ: 0490 2484245.