വേക്കളം എ.യു.പി സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ യോഗം ഞായറാഴ്ച

പേരാവൂർ : വേക്കളം എ.യു.പി സ്കൂൾ 75ാം വാർഷികത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികളുടെ യോഗം ഒക്ടോബർ 20 ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂളിൽ നടക്കും. മുഴുവൻ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.