വിവിധ അധ്യാപക ഒഴിവുകൾ

◉മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ചിത്രകല അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒന്നിന് രാവിലെ 10 മണിക്ക്.
◉നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ പി വിഭാഗത്തിൽ. അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച പകൽ 11.30-ന്.
◉ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, അറബിക് അധ്യാപക ഒഴിവുകൾ. അഭിമുഖം ചൊവ്വാഴ്ച പകൽ 2.30-ന്.