യുറോപ്പിൽ ഫുട്ബോൾ കളിക്കാൻ അവസരം

കണ്ണൂർ: ജില്ലയിലെ യുവ ഫുട്ബോൾ താരങ്ങൾക്ക് യൂറോപ്പിൽ കളിക്കാൻ അവസരം.മലപ്പുറം ആസ്ഥാനമായ ഫുട്ബോൾ ക്രിയേറ്റീവ്സും വേക്ക് ഫുട്ബോൾ അക്കാദമിയും ചേർന്ന് നടത്തുന്ന കേരള ടു യൂറോപ്പ് സിലക്‌ഷൻ ട്രയൽസ് 28ന് രാവിലെ 8.30 മുതൽ പൊലീസ് മൈതാനിയിൽ നടക്കും.2009, 2010, 2011 വർഷങ്ങളിൽ ജനിച്ചവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും footballfestival.in/euro11ഫോൺ: 9620870797, 9745328190.