കാലിക്കറ്റിൽ എം.എഡ്; അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 24

Share our post

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 24-ന് വൈകീട്ട് അഞ്ച്. അപേക്ഷാഫീസ് – എസ്.സി/എസ്.ടി -390 രൂപ. മറ്റുള്ളവർ 830 രൂപ. വിവരങ്ങൾക്ക്: admission.uoc.ac.in | 0494 2407016, 2407017.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!