പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിങ്: ഓപ്ഷൻ നൽകണം

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 17 മുതൽ 19 വരെ കോളേജ് ഓപ്ഷൻ നൽകാം. ഒന്നാം അലോട്‌മെന്റ് 20-ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in